Pages

Subscribe:

Ads 468x60px

1.06.2012

എപ്പിസോഡുകള്‍

      എപ്പിസോഡ് 360
കണ്ണീരില്‍ കുളിച്ച ജീവിത പ്രയാസങ്ങള്‍കൊടുവില്‍  നായിക ആത്മഹത്യ ചെയ്തു . എപ്പിസോഡ്  361 കാത്തുനില്കാതെ പ്രേക്ഷകയും ആ വഴി തിരഞ്ഞെടുത്തു .
  
എപ്പിസോഡ്  362 ആകുന്നതിനു മുന്‍പേ പ്രേക്ഷകയുടെ മരണാനന്തര ചടങ്ങുകളും കഴിഞ്ഞു
എപ്പിസോഡ്  365 ആയിട്ടും നായികയുടെ ശവദാഹതിനുള്ള തെയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു .
 
എപ്പിസോഡ് 370  ആയപ്പോള്‍ നായിക കരാര്‍ അവസാനിപിച്ചു പ്രതിഫലം കൈപറ്റി
 
അപ്പോഴും എപ്പിസോടുകള്‍ ഇല്ലാത്ത ലോകത്ത്‌ മുന്‍പ്രേക്ഷക നായികയെ തിരയുകയായിരുന്നു

2 അഭിപ്രായങ്ങള്‍:

Absar Mohamed said...

ഹഹഹ...
കലക്കി മോനേ....
കൂടുതല്‍ എഴുതുക....
ആശംസകളോടെ....

(പിന്നേയ് ഒരു കാര്യം....
കമന്റ് ഇടുമ്പോള്‍ ഉള്ള വേര്‍ഡ്‌ വേരിഫിക്കശന്‍ ഒഴിവാക്കൂ...
അത് ഒരു ശല്യമാണ്...:)

Rishad said...

oookkkey absar bhai.. thanks for ur valuable comment

Post a Comment

വന്ന സ്ഥിതിക്ക് ഒരു അഭിപ്രായം കമന്റിയെച്ചും പോന്നേയ്